Virat Kohli earns more than MS Dhoni
കോടികളുടെ കിലുക്കമുള്ള ഐപിഎല്ലില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കടത്തിവെട്ടാന്‍ മറ്റൊരു താരമില്ല. ഐപിഎല്ലില്‍ ഇതുവരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രതിഫലത്തില്‍ കോലി തന്നെയാണ് താരം.
#MSDhoni #CSK #ViratKohli